
കൊട്ടിയം: പൗർണമിയിൽ (കല്ലുംമൂട്ടിൽ) ജ്ഞാനസുന്ദരബാബുവിന്റെ ഭാര്യ പി.അമ്പിളി (74, റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാകേഷ്.ജെ.ബാബു (ഗൾഫ്), രാഖി.ജെ.ബാബു (ഗോകുലം മെഡിക്കൽ കോളേജ്). മരുമക്കൾ: എം.എസ്.സൂര്യ (ബാങ്ക് ഒഫ് ഇന്ത്യ), വിനോദ് താരാസിംഗ് (എൻ.എസ്.എസ്.ഒ, കൊല്ലം). സഞ്ചയനം 4ന്.