കുന്നത്തൂർ: മൈനാഗപ്പള്ളി കോവൂർ തെന്നൂർ പുത്തൻ വീട്ടിൽ ഒ.സദാനന്ദൻ (95) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ:പരേതയായ സരളാഭായി. മക്കൾ: ഷേർളി, പരേതനായ ഷിറാജ്, ഷിവാഗോ, ഷൈനി. മരുമക്കൾ: സോമൻ, ശോഭന, തങ്കച്ചി, രാജീവൻ. സഞ്ചയനം ജൂലായ് 3 രാവിലെ 7ന്.