ശക്തികുളങ്ങര: വഴിയിൽക്കാവ് കാവടിയിൽ ലളിത (85) നിര്യാതയായി. മക്കൾ: ലത, മനോജ്. മരുമക്കൾ: സുഗതൻ, ബിസ്മി. സഞ്ചയനം ജൂലായ് 3ന് രാവിലെ 8ന്.