janaki

തഴവ: കുതിരപ്പന്തി കുരിച്ചിക്കട്ടയിൽ കെ.വി.സദാനന്ദന്റെ (ബി.ജെ.പി മുൻ നാഷണൽ കൗൺസിൽ അംഗം) ഭാര്യ ജാനകി സദാനന്ദൻ (70) നിര്യാതയായി. സഞ്ചയനം ജൂലായ് 7ന്.