santha

കൊല്ലം: തൃക്കടവൂർ മതിലിൽ സന്തോഷ് ഭവനിൽ (പരട്ടയിൽ) പരേതനായ ഗോപിനാഥന്റെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. മക്കൾ: സസന, സജികുമാർ (ജൂനിയർ സൂപ്രണ്ട്, എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം), പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: അജയകുമാർ, ആശ. മരണാനന്തര കർമ്മങ്ങൾ 3ന് രാവിലെ 7ന്.