jose

കൊല്ലം: മതിലിൽ തെക്കേ കളത്തുങ്കൽ വീട്ടിൽ ജോസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കടവൂർ സെന്റ് കശ്മീർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റാഹേൽ. മക്കൾ: അന്നമ്മ, പരേതനായ സാബു. മരുമക്കൾ: ജോസ്, ജനറ്റ്.