വേളമാനൂർ: പൂയപ്പള്ളി മീയ്യണ്ണൂർ കൃഷ്ണാലയത്തിൽ രാജമ്മയുടെ മകൻ ടി.പ്രദീപ് കുമാർ (50) നിര്യാതനായി. ഭാര്യ: ടി.സുജ. മക്കൾ: ദേവികൃഷ്ണ, കാശിനാഥ്. സഞ്ചയനം 4ന് രാവിലെ 7.30ന്.