sasi-66

പേരൂർ: അയ്യർ ജംഗ്ഷൻ പൊയ്കയിൽ വീട്ടിൽ കെ.ശശി (66​, റിട്ട. മുനിസിപ്പൽ സെക്രട്ടറി, കൊടുങ്ങല്ലൂർ) നി​ര്യാ​ത​നായി. ഭാര്യ: ഡി.ശോഭ. മക്കൾ: ജീവൻ രാജ്, ജീവാറാണി. മരുമകൻ: വർമ്മരാ​ജ്. സ​ഞ്ചയനം ജൂലായ് 14ന് വൈകി​ട്ട് 6ന്. ഇതര ചടങ്ങുകൾ 15ന് രാവി​ലെ 8ന്.