നെടുമൺകാവ്: വാക്കനാട് തുണ്ടുവിള വീട്ടിൽ എസ്.ഗോപാലൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ജി.ഗാനപ്രിയൻ, ശോഭന, വസന്ത, ഗീത. മരുമക്കൾ: പരേതനായ വാസുദേവൻ, പരേതനായ ചിതംബരൻ, ഗിരിജ, സുനിൽകുമാർ.