bahulayan-66

അഞ്ചൽ: മതുരപ്പ തിരു അറയ്ക്കൽ സൗപർണികയിൽ ബാഹുലേയൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്​ക്ക് 12ന്. ഭാര്യ: ഷീബ. മകൻ: വൈശാഖ് (ദുബാ​യ്). മരുമകൾ: ഗ്രീ​ഷ്മ.