
തൊടിയൂർ: വേങ്ങറ തുളസീമന്ദിരത്തിൽ (പുന്നക്കീഴിൽ) പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (97) നിര്യാതയായി. മക്കൾ: പരേതയായ കൃഷ്ണമ്മ, തുളസിഭായി, സേതുഭായി, രാധാകൃഷ്ണൻ, സതീശൻ, രമാഭായി, അമ്പാടിരാജ്. മരുമക്കൾ: രാഘവൻ, തൊടിയൂർ കുട്ടപ്പൻ, പശുപാലൻ, രമ, വിജയമ്മ, മനു, സിന്ധു. സഞ്ചയനം 4ന് രാവിലെ 8ന്.