കമുകുംചേരി: ആലുംമൂട്ടിൽ വടക്കേതിൽ വനജാക്ഷി (74) നിര്യാതയായി. സംസ്‌കാരം 1ന് രാവിലെ 2ന്. മക്കൾ: ഷാജി, ശാന്തി, സന്ധ്യ. മരുമക്കൾ: പ്രീത, ബിജു, സുനിൽ.