 
ചടയമംഗലം: ഹരിശ്രീ ഹോസ്പിറ്റലിൽ സൗജന്യ ഇ.എൻ.ടി ക്യാമ്പ് നടന്നു. ഇ.എൻ. ടി സ്പെഷ്യലിസ്റ്റ് ഡോ.പാർവതി വിദ്യൻ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ചടയമംഗലം ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി സുനിൽ ഉദ്ഘാടനം ചെയ്തു . തുടർന്ന് എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഇ.എൻ.ടി സ്പെഷലിസ്റ്റിന്റെ സേവനം ഹോസ്പിറ്റലിൽ ലഭ്യമായിരിക്കുമെന്ന് ഡയറക്ടർ ഡോ.വി.സജീവ് അറിയിച്ചു.