പകൽക്കുറി: വെള്ളൂർ രാജ് നിവാസിൽ എം.കൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: രാജശേഖരൻ പിള്ള, രമാദേവി. മരുമകൻ: ഗോപിനാഥൻ പിള്ള. സഞ്ചയനം 4ന് രാവിലെ 8ന്.