തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ-30 കപ്ലേഴത്ത് വീട്ടിൽ പരേതനായ ബിജുമോന്റെ ഭാര്യ ശ്രീലത (39) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലക്ഷ്മി, ശ്രീലച്ചു.