മയ്യനാട്: മഞ്ചാടിക്കൽ തൊടിയിൽ തുളസീധരന്റെ ഭാര്യ സുശീല (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ടി.സുജിത്ത്, ടി.സുനിത. മരുമകൻ: റോയ്. സഞ്ചയനം 7ന് രാവിലെ 8ന്.