
ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിയിൽ മുക്ക് വലിയവിളയിൽ ബേബി ഡാനിയൽ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തേവലക്കര ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സുനിൽ (വിമുക്തഭടൻ), സുനു ഫിലിപ്പ്, അനിൽ (വിമുക്തഭടൻ). മരുമക്കൾ: ഹസി, ഫിലിപ്പ്, സിസി.