വടുതല: പാലോട്ട് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ജി.ഗിരീഷ്, ജി.രജിത, ജി.രതീഷ്. മരുമക്കൾ: മീനു മാധവൻ, ബി.വിജയകുമാർ, അശ്വതി ചന്ദ്രൻ. സഞ്ചയനം 4ന് രാവിലെ 7ന്.