leeklama

കൊല്ലം: മുണ്ടയ്ക്കൽ റിജാംഗിൽ പരേതനായ വി.സത്യദാസിന്റെ ഭാര്യ പ്രൊഫ.കെ.കെ.ലീലാമ്മ (85) നിര്യാതയായി. കൊല്ലം ശ്രീനാരായണ, ശ്രീനാരായണ വനിത, പുനലൂർ ശ്രീനാരായണ കോളേജുകളിൽ അദ്ധ്യാപികയായിരുന്നു. മക്കൾ: സാഹിതി ദാസ് (റിട്ട. മത്സ്യ ഫെഡ്),ശാന്തിനി ശുഭദേവൻ (മുൻ നഗരസഭാംഗം), ശാലിനിദാസ്. മരുമക്കൾ: പ്രൊഫ. പ്രിയദർശൻ.ഡി.പ്രസാദ് (റിട്ട. പ്രൊഫ. എസ്.എൻ കോളേജ്) ,അഡ്വ. ജി.ശുഭദേവൻ (എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ), ലഫ്റ്റനന്റ് പ്രവിലാൽ. സംസ്കാരം 2ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ.