
വെൺപാലക്കര: അരിവാൾ മുക്ക് തട്ടോല വെളിയിൽ പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ വി.എൽ.സുശീല (77) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പുഷ്കാസ് (ഗവ. ഐ.ടി.ഐ, ചാത്തന്നൂർ), നിഷസ് (താലൂക്ക് ഓഫീസ് പുനലൂർ), ഷെയ്‌സ് (ഷാർജ). മരുമക്കൾ: ആർ.സിന്ധ്യ, അജിത്ത് കുമാർ (റിട്ട. എക്‌സൈസ് വകുപ്പ്), ഷീബ.