ചവറ: കുളങ്ങര ഭാഗം വയലു വീട്ടിൽ പരേതരായ കമലനാശാന്റെയും വാമാക്ഷിയുടെയും മകൻ ചെന്താമരാക്ഷൻ (58, ചന്തു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 7ന് രാവിലെ 8ന്.