thankamma-78

ഓയൂർ: പൂയപ്പള്ളി കോണത്ത് പൊയ്കയിൽ താഴതിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: സി.സജു, ഷൈലജ, സജിത്ത് കുമാർ, പരേതനായ പ്രസാദ്. മരുമക്കൾ: സുമതി, കൃഷ്ണൻകുട്ടി, ആര്യ.