shanthakumari-78

ചാത്തന്നൂർ: താഴം മിഡിൽ നിമിഷ ഭവനിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ശാന്തകുമാരി (78) നിര്യാതയായി. മക്കൾ: ദീപു, ദീപി. മരുമക്കൾ: തുഷാര, രാജൻ.