madhusudharan-75

ചാത്തന്നൂർ: താഴം മിഡിൽ നിഷ സദനത്തിൽ മധുസൂദനൻ (75) നിര്യാതനായി. ഭാര്യ: ശോഭനാമണി. മക്കൾ: നിഷ, നിബു. മരുമക്കൾ:പ്രകാശ്, രമ്യ. സഞ്ചയനം 4ന് രാവിലെ 8ന്.