
വെള്ളാങ്ങല്ലൂര്‍: പടിഞ്ഞാറെ കണ്ണൂര് വീട്ടില്‍ രാധാകൃഷ്ണമേനോന്‍ (85) അമേരിക്കയില്‍ നിര്യാതനായി. പരേതരായ രാമവര്‍മ്മ തിരുമുല്‍പ്പാട് - പാറുക്കുട്ടിയമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ: സുശീല മേനോന്‍. മക്കള്‍: സുജിത് മേനോന്‍, സുനിത മേനോന്‍. മരുമക്കള്‍:ഇന്ദു മേനോന്‍, സന്ദീപ് മേനോന്‍. സംസ്കാരം ചിക്കാഗോയില്‍ നടന്നു.