വടക്കാഞ്ചേരി: തെക്കുംകര അടക്കളം കല്ലിൻകുന്നത്ത് അപ്പു ആശാരി മകൻ സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മകൾ: സുനിഷ. മരുമകൻ: വിപിൻ.