thanniyam
കനത്ത മഴയിൽ താന്ന്യം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ തൃപ്രയാർ-ചേർപ്പ് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്.

പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്ത് അഞ്ചാം വാർഡിൽ കനത്ത മഴയിൽ വീട് തകർന്നു. കൊമ്പൻ നെല്ലിശ്ശേരി ജോസിന്റെ വീടാണ് തകർന്നത്. ആർക്കും പരിക്കില്ല.