charamam-moosahaji

തളിക്കുളം: കൈതക്കൽ വലിയകത്ത് പരേതനായ ഖാദർ മകൻ മൂസഹാജി (70) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: നഫീസ. മക്കൾ: ഷമീർ, ഷെഫീക്ക്, ഷെഫീന. മരുമക്കൾ : ഷാദിയ, റെഹീന, അഷറഫ്.