
കൊടകര : പേരാമ്പ്ര കരിമുണ്ടക്കൽ ജോർജ് (64) നിര്യാതനായി. പേരാമ്പ്ര ഹീൽ ഓട്ടിസം സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പേരാമ്പ്ര സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരി. മക്കൾ: ഡോ.ദിധി, ഡോ.നിവേദിത. മരുമക്കൾ : ഡോ.അരിനോ, ഡോ.ഹെൻസൻ.