1

വടക്കാഞ്ചേരി : പുന്നംപറമ്പ് പാണ്ടിയാട്ട് വീട്ടിൽ അയ്യപ്പൻ എഴുത്തച്ഛൻ ( പൊന്നു 71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചെറുതുരുത്തി ശാന്തി തീരത്ത്. ഭാര്യ: ലത. മകൻ: ഉണ്ണിക്കൃഷ്ണൻ, മരുമകൾ: ആതിര.