obit-baskaran

ആമ്പല്ലൂർ: വെണ്ടോർ വടക്കൂടൻ കൊച്ചുമാണിയുടെ മകൻ ഭാസ്‌കരൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: ഗീത, രജനി, രജീഷ് . മരുമക്കൾ: പരേതനായ ദിവാകരൻ, ജിനി.