ch

ചേർപ്പ് : ഊരകം ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രം വെളിച്ചപ്പാട് ചെറുവത്തൂർ പറമ്പിൽ പരേതനായ ഗോവിന്ദൻ മകൻ രാജു (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:സരസ്വതി . മക്കൾ : രഞ്ജിത്ത്, രാഹുൽ, പ്രിയങ്ക. മരുമക്കൾ: വസുന്ധര, കിരൺ.