പുതുക്കാട് : തെക്കെ തൊറവ് കുറ്റിക്കാടൻ പത്രോസ് ഭാര്യ ആലീസ് (അമ്മിണി 78 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജോ, സിജോ, ബിജോ . മരുമക്കൾ; സജിത, ബബിത, നൈന.