തിരുവില്വാമല: ആത്രേയ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ ഒമ്പതിന് ഞായറാഴ്ച വൈകിട്ട് നാലിന് തിരുവില്വാമല പാമ്പാടി ശ്രീ ശങ്കര തപോവനം ആത്രയം കൾച്ചറൽ സെന്ററിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ജ്ഞാനോത്സവം 2024 സംഘടിപ്പിക്കും. അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ക്ലാസുകളും സംഘടിപ്പിക്കും. വിവരങ്ങൾക്ക് ഫോൺ: 6238003560, 9446214069.