obit-babu


മണ്ണംപ്പേട്ട : വളഞ്ഞുപാടം ചിറയത്ത് കാട്ടുമാത്ത് കുഞ്ഞുവറീതിന്റെ മകൻ ബാബു (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 ന് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ബിബിൻ, ബിൻസി. മരുമകൻ: മെൽബിൻ.