മറ്റത്തൂർ : കോരേച്ചാൽ കണ്ണൻകുഴി സുനിൽകുമാർ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കൊരട്ടി ശ്മശാനത്തിൽ. ഭാര്യ : രാധ. മക്കൾ : ജിൽജിത്, ജിൻഷ. മരുമക്കൾ :ജാനകി, ഷാൽബിൻ.