ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്നോടിയായ് ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വന്ന ബോട്ടുകളിലെ വലകളിൽപ്പെട്ട ചെറുമീനുകൾ പെറുക്കി കളയുന്ന മത്സ്യ തൊഴിലാളികൾ