കൊടകര : ചെറുവത്തൂർചിറ തച്ചിൽ കണ്ണായി കുരിയപ്പൻ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പരേതനായ ലോറൻസ്, സിൽവി, മാഴ്‌സൻ, മിനി. മരുമക്കൾ: പരേതനായ ആന്റണി, ഗ്രിഷ, ബീന, ബെന്നി.