ch

ചേലക്കര : കുറുമല കൂവക്കാട്ടിൽ ജോസിന്റെ ഭാര്യ ഏല്യാമ്മ (61) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കുറുമല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും. മക്കൾ: ആലീസ്, ബിനീഷ്. മരുമകൻ : എബി