
തൃപ്രയാർ: നാട്ടിക കോട്ടൻ മില്ലിനു സമീപം പരേതനായ ഇയ്യാനി ഷൺമുഖൻ ഭാര്യ വിജയലക്ഷ്മി (84) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: സുരേഷ് (നാട്ടിക ഗ്രാമപഞ്ചായത്തംഗം), പ്രദീപ്, സന്തോഷ്, ബിന്ദു, യതീഷ്, സിന്ധു. മരുമക്കൾ: ഷൈനി, സംഗീത, ഇന്ദു, സുനിൽകുമാർ, ദീപ, സന്തോഷ്.