നെടുമ്പാൾ : ഇയ്യാനി ചന്ദ്രന്റെ ഭാര്യ സുനന്ദ (70) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലൗലി, സുഭാഷ്. മരുമക്കൾ: അനിൽകുമാർ, ശ്രീന്ദു..