obit-photo

വരന്തരപ്പിള്ളി: പള്ളിക്കുന്ന് വടക്കുംതല പരേതനായ ഔസേഫിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. മകൻ: പരേതനായ ദേവസി. മരുമക്കൾ: കൊച്ചുത്രേസ്യ.