death-

വെള്ളാങ്ങല്ലൂർ: കടലായി മുടവൻകാട്ടിൽ കുഞ്ഞിമുഹമ്മദ് (58) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ : നുഷീറ, അനസ് മൻസൂർ, അജ്മൽ ഫർവ. മരുമക്കൾ: അനീഫ, ഇർഫാന. ഖബറടക്കം നടത്തി.