തൃശൂർ: കരുവന്തല മനയ്ക്കൽക്കടവ് പെൻമാട്ട് ഹൗസ് പി.സി.സുബ്രഹ്മണ്യൻ ഭാര്യ പ്രേമ സുബ്രഹ്മണ്യൻ (63) നിര്യാതനായി. സംസ്‌കാരം പിന്നീട്. മക്കൾ: സ്മിത, സവിത, സനിത, സുബീഷ്. മരുമക്കൾ: വി.പി.ലാലു, നിശാന്ത്