ezhava-sabha

നാരായണം ഗ്രന്ഥകർത്താവ് റിട്ട. പ്രൊഫ. സി.എൻ. വിശ്വനാഥന് ജില്ലാ ഈഴവസഭ നൽകിയ ആദരം.

തളിക്കുളം: നാരായണം ഗ്രന്ഥകർത്താവ് റിട്ട. മേജർ പ്രൊഫ. സി.എൻ. വിശ്വനാഥന് ജില്ലാ ഈഴവസഭ ആദരം നൽകി. സഭ പ്രസിഡന്റ് ടി.കെ. ഷൺമുഖൻ അദ്ധ്യക്ഷനായി. എൻ.കെ. ലോഹിതാക്ഷൻ, അഡ്വ. സീസർ അറക്കൽ, പി.എ. രമണൻ, സി.ജി. രവീന്ദ്രൻ, എം.കെ. ധർമ്മൻ എന്നിവർ സംസാരിച്ചു.