ncps

തൃശൂർ : എൻ.സി.പി (എസ്) സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യന്തോളിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സഞ്ചു കാട്ടുങ്ങൽ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് സി.ആർ. സജിത്ത്, സംസ്ഥാന വൈസ് ജനറൽ സെക്രട്ടറി വിജിത വിനുകുമാർ, സംസ്ഥാന സെക്രട്ടറി സുഷിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സജീഷ്, ശ്രീകാന്ത്, പ്രജീഷ്, കണ്ണൻദാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ ധീരജ്, ഷിബു ജോൺ, വിനുകുമാർ, പി.എസ്. അറ്‌ഷെൻ സംസാരിച്ചു.