വലപ്പാട് : ബീച്ച് അരയംപറമ്പിൽ ക്ഷേത്രത്തിനു സമീപം തൃപ്രയാറ്റ് പരേതനായ വേലായുധൻ മകൻ സുകുമാരൻ (56) നിര്യാതനായി. സംസ്ക്കാരം നടത്തി. റിട്ട. ഇന്ത്യൻ ടിബറ്റൻ ബോർഡർ പൊലീസ് ജവാനായിരുന്നു. അമ്മ. പരേതയായ മാതു. ഭാര്യ: ബിന്ദു. മക്കൾ : ആൽവിൻ, അൽക്ക.