ചെങ്ങാലൂര്‍: പെരുമറത്ത് ബാഹുലേയന്റെ ഭാര്യ രമണി (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: മക്കള്‍: പരേതയായ രാജി, സിന്ധു, സുധീര്‍. മരുമക്കള്‍: ശ്രീനിവാസന്‍ ,സിന്ധു.