charamam-amminni

വലപ്പാട്: മേനാശ്ശേരി പരേതനായ വേലപ്പക്കുട്ടി ഭാര്യ അമ്മിണി (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : വിനോദിനി, സുരേഷ് ബാബു, വിമല, പരേതനായ സദാനന്ദൻ, ദിവാകരൻ, ഷീല, ഷീജ. മരുമക്കൾ: പരേതനായ ലോഹിതാക്ഷൻ, രജനി, വിജയൻ, അജി, ജിഷ, പരേതനായ വൽസൻ, സുരേഷ്.