 
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ പുളഞ്ചോട് ചിറ്റിലപ്പിള്ളി കോക്കാട്ട് വറീത് ഭാര്യ ത്രേസ്യാമ്മ ( 90 ) നിര്യാതയായി. മക്കൾ: അന്റു. ഷീല, റോയ്, ഷീബ. പരേതനായ ബെന്നി. മരുമക്കൾ: ജാൻസി, അന്റു, ഉഷ, പരേതനായ ഷാജു. സംസ്‌കാരകർമ്മം ഇന്ന് വൈകിട്ട് മൂന്നിന് പുല്ലൂർ സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.